Rajiv Gandhi

National Desk 3 months ago
National

മസ്ജിദ് നിലനിര്‍ത്തി ക്ഷേത്രം പണിയണം എന്നായിരുന്നു രാജീവ് ഗാന്ധിയുടെ ആഗ്രഹം- മണി ശങ്കര്‍ അയ്യര്‍

മസ്ജിദ് നിലനില്‍ത്തുകയും ക്ഷേത്രം പണിയുകയും വേണം എന്നായിരുന്നു രാജീവിന്റെ ഉളളില്‍. വര്‍ഷങ്ങള്‍ക്കുശേഷം സുപ്രീംകോടതി എത്തിയ നിലപാടിലേക്ക് രാജീവ് നേരത്തെ തന്നെ എത്തിയിരുന്നു. 1986-ല്‍ ലോക്‌സഭയില്‍ നാനൂറിലേറെ സീറ്റുകളുടെ പിന്തുണയുണ്ടായിരുന്ന രാജീവ് ഗാന്ധിക്ക് മുസ്ലീങ്ങളെ പ്രീണിപ്പിക്കേണ്ട ആവശ്യമോ ഹിന്ദു വികാരം മുതലെടുക്കേണ്ട കാര്യമോ ഉണ്ടായിരുന്നില്ല'- മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.

More
More
National Desk 8 months ago
National

രാജീവ് ഗാന്ധിയുടെ രാഷ്ട്രീയജീവിതം ക്രൂരമായ രീതിയിലാണ് അവസാനിച്ചത്- സോണിയാ ഗാന്ധി

രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ജീവിതം വളരെ ക്രൂരമായ രീതിയിലാണ് അവസാനിച്ചത്. എന്നാല്‍ ചുരുങ്ങിയ കാലയളവിനുളളില്‍ അദ്ദേഹം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി.

More
More
National Desk 11 months ago
National

പപ്പാ എന്റെ ഓര്‍മ്മകളില്‍ നിങ്ങള്‍ എപ്പോഴുമുണ്ട്- രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

ആധുനിക ഇന്ത്യയുടെ പ്രധാന കാല്‍വയ്പ്പുകള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. പ്രധാനമന്ത്രിയും മാതാവുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതോടെയാണ് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

More
More
National Desk 1 year ago
National

രാജീവ് ഗാന്ധി വധക്കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച ഏജന്‍സി പിരിച്ചുവിട്ടു

1998-ല്‍ എം സി ജെയ്ന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് എംഡിഎംഎ രൂപീകരിച്ചത്. രണ്ടുവര്‍ഷമായിരുന്നു ഏജന്‍സിയുടെ കാലാവധി. എന്നാല്‍ തുടര്‍ന്നുളള വര്‍ഷങ്ങളില്‍ അതിന്റെ കാലാവധി നീണ്ടിക്കൊണ്ടുവരികയായിരുന്നു

More
More
National Desk 1 year ago
National

വെറുപ്പാണ് അച്ഛനെ നഷ്ടപ്പെടുത്തിയത്; അതേ കാരണത്താല്‍ രാജ്യം നഷ്ടപ്പെടാന്‍ അനുവദിക്കില്ല- രാജീവ് സ്മൃതിമണ്ഡപത്തില്‍ രാഹുല്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിനു കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്യും

More
More
National Desk 1 year ago
National

പേരറിവാളന്‍ തീവ്രവാദി തന്നെ; അയാളെ തുറന്നുവിടുന്നത് ഇരകളോടുളള അനീതി-ശ്രീപെരുമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ ഇര

അന്നത്തെ സ്‌ഫോടനത്തില്‍ കാലിലും തുടയിലും മാറിടത്തിലുമെല്ലാം പൊളളലേറ്റിരുന്നു. ഇന്നും ആ വേദന അനുഭവിക്കുന്നുണ്ട്. പേരറിവാളനെ വിട്ടയക്കാനുളള തീരുമാനത്തെ വേദനയോടെയാണ് ഞാന്‍ കേട്ടത്

More
More
National Desk 1 year ago
National

പേരറിവാളന്റെ മോചനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി

രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പേരറിവാളന് 19 വയസായിരുന്നു പ്രായം. രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ബാറ്ററി വാങ്ങിക്കൊടുത്തു എന്നതാണ് പേരറിവാളനെതിരെ ചുമത്തിയ കുറ്റം

More
More
National Desk 2 years ago
National

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് ജാമ്യം

രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ പേരറിവാളന് 19 വയസായിരുന്നു പ്രായം. രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ബാറ്ററി വാങ്ങിക്കൊടുത്തു എന്നതാണ് പേരറിവാളനെതിരെ ചുമത്തിയ കുറ്റം.

More
More
National Desk 2 years ago
National

ഖേല്‍ രത്‌നയ്ക്കുപിന്നാലെ അസം ദേശീയോദ്യാനത്തില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് വെട്ടി ബിജെപി സര്‍ക്കാര്‍

നേരത്തെ,കേന്ദ്ര സര്‍ക്കാര്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്നാക്കിയിരുന്നു.

More
More
Web Desk 2 years ago
National

ഐടി പുരസ്കാരത്തിന് രാജീവ്‌ഗാന്ധിയുടെ പേര് നല്‍കി ഉദ്ദവ് താക്കറെ

രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെ മികച്ച സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഐ.ടി പുരസ്‌കാരത്തിനാണ് രാജീവ് ഗാന്ധിയുടെ പേരു നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. 1984 മുതൽ 1989 വരെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഐടി മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് പുരസ്ക്കാരത്തിന് ഈ പേര് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജീവ്‌ ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 നാണ് എല്ലാ വര്‍ഷവും അവാര്‍ഡ്‌ പ്രഖ്യാപിക്കുക.

More
More
Web Desk 2 years ago
National

യുവാക്കളെയും സ്‌പോര്‍ട്ട്‌സിനെയും ആത്മാവിനോളം സ്‌നേഹിച്ചയാളാണ് രാജീവ് ഗാന്ധിയെന്ന് വി. ടി. ബല്‍റാം

യുവാക്കളെയും സ്‌പോര്‍ട്ട്‌സിനേയും ആത്മാവിനോളം സ്‌നേഹിച്ച ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് ഓര്‍മ്മിപ്പിച്ചു എന്നേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

More
More
Web Desk 2 years ago
National

നരേന്ദ്രമോദി സ്റ്റേഡിയത്തിന്‍റെ പേരും മാറ്റണം - ഷമ മുഹമദ്

ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ പ്രധാനപ്പെട്ട പേരാണ് ധ്യാന്‍ ചന്ദ്. 1928, 1932, 1936 എന്നീ വർഷങ്ങളിൽ ഹോക്കിയിൽ മൂന്ന് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ ധ്യാന്‍ ചന്ദിന്‍റെ ടീം നേടിയിരുന്നു. ഗോൾ സ്കോറിംഗ് നേട്ടങ്ങൾക്കും അദ്ദേഹം പ്രശസ്തനായിരുന്നു. 1928 മുതൽ 1964 വരെ നടന്ന എട്ട് ഒളിമ്പിക്സുകളിൽ ഏഴിലും ഇന്ത്യ ഹോക്കി മത്സരത്തിൽ വിജയിച്ചിരുന്നു.

More
More
National Desk 2 years ago
National

രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍

1991-92 വര്‍ഷത്തിലാണ് ആദ്യമായി രാജ്യത്ത് ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കുന്നത്. ചെസ് ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദാണ് ആദ്യമായി ഖേല്‍ രത്‌ന പുരസ്‌കാരം സ്വീകരിക്കുന്നത്.

More
More
Web Desk 2 years ago
National

ശ്രീപെരുംപുത്തൂരിലെ ഏഴു സ്തൂപങ്ങൾ; രാജീവ് ഗാന്ധിയുടെ ഓർമ്മകളില്‍ രാജ്യം

രാജീവ് എന്നും പിൻതുടർന്ന ഏഴ് ആദർശങ്ങളാണ് ആ ഏഴു സ്തൂപങ്ങൾ – നീതി, വിജ്ഞാനം, ത്യാഗം, ശാന്തി, സമൃദ്ധി, ധർമം, സത്യം. മഞ്ഞ നിറത്തിലുള്ള ജയ്സാൽമർ കല്ലുകൊണ്ടാണ് ഈ സ്തൂപങ്ങൾ നിർമിച്ചിട്ടുള്ളത്.

More
More
National Desk 3 years ago
National

അച്ഛനെ കൊന്നവരോട് വൈരാഗ്യമോ പകയോ ഇല്ലെന്ന് രാഹുല്‍ ഗാന്ധി

എനിക്കെന്റെ അച്ഛനെ നഷ്ടമായി. അതിലൂടെ കടന്നുപോകാന്‍ ഒരുപാടു സമയമെടുത്തു. ഹൃദയം നുറുങ്ങുന്ന വേദന അനുഭവിച്ചു. അപ്പോഴും ആരോടും പക തോന്നിയിട്ടില്ല. ദേഷ്യമോ വെറുപ്പോ തോന്നിയിട്ടില്ല. ഹിംസയ്ക്ക് നിങ്ങളില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാന്‍ സാധിക്കില്ല.

More
More
News Desk 3 years ago
National

'ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമ്മിക്കപ്പെടേണ്ടത് ഇങ്ങനെയാണോ?': ശശി തരൂര്‍

വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

More
More
Web Desk 3 years ago
National

രാജീവ് ഗാന്ധി കൊലപാതക കേസ് : അന്തിമ തീരുമാനം കോടതിയ്ക്ക് മാത്രം

രാജീവ് ഗാന്ധി കൊലപാതക കേസ് : പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധന്ധിച്ച തീരുമാനം കോടതിയ്ക്ക് മാത്രം

More
More
Web Desk 3 years ago
National

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് 30 ദിവസത്തെ പരോള്‍

പേരറിവാളന്‍ ഉള്‍പ്പടെ കേസിലെ പ്രതികളായ ഏഴ് പേരെയും വിട്ടയയ്ക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

More
More
National Desk 3 years ago
National

"പി വി നരസിംഹറാവു ഈ മണ്ണിന്റെ മഹാനായ പുത്രനായിരുന്നു"- ഡോ. മന്‍മോഹന്‍ സിംഗ്

അദ്ദേഹത്തെ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്ന് വിളിക്കാം. കാരണം രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള കാഴ്ചപ്പാടും ധൈര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു." മൻമോഹൻ സിംഗ് പറഞ്ഞു.

More
More
National Desk 3 years ago
National

ഒരു യഥാര്‍ഥ രാജ്യസ്‌നേഹിയുടെ മകനായതില്‍ അഭിമാനിക്കുന്നു: രാഹുല്‍ ഗാന്ധി

ശ്രീലങ്കയുടെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ എത്തിയ ഇന്ത്യൻ സമാധാനസേന അവിടെ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു അവർ രാജീവിനെ കൊല്ലാൻ തീരുമാനിച്ചത് എന്നായിരുന്നു രാജീവ് ഗാന്ധി വധത്തെക്കുറിച്ചന്വേഷിച്ച് രണ്ടു കമ്മീഷനുകളും കണ്ടെത്തിയത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More